25
Jul 2025
Fri
25 Jul 2025 Fri
Missing Dars Student found

കാണാതായ ദര്‍സ് വിദ്യാര്‍ഥിയെ കണ്ടെത്തി. കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ വള്‍വക്കാട് സ്വദേശി അഹമ്മദിനെ(15)യാണ് കണ്ടെത്തിയത്. കുട്ടി വൈകീട്ടോടെ വീട്ടിലെത്തുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കണ്ണൂര്‍ കമ്പില്‍ പന്ന്യങ്കണ്ടിയിലെ ദര്‍സ് വിദ്യാര്‍ഥിയായ അഹമ്മദിനെ വ്യാഴാഴ്ചയായിരുന്നു കാണാതായത്.

ALSO READ: മന്ത്രി വി അബ്ദുറഹിമാന്റെ ഓഫിസ് ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍