മകളുടെ ചികില്‍സയ്ക്കായി തിരുവനന്തപുരം എസ്എടി ആശുപത്രിയിലെത്തിയപ്പോള്‍ മരക്കൊമ്പ് തലയില്‍ വീണ യുവാവ് മരിച്ചു. കൊല്ലം പരവൂര്‍ സ്വദേശി സുനില്‍ ആണ് മരിച്ചത്.
|
എട്ടുവയസ്സുകാരിയായ മകളുടെ ചികില്‍സയ്ക്കായി ആശുപത്രിയിലെത്തിയ സുനിലിന്റെ തലയില്‍ മെയ് 23നാണ് മരക്കൊമ്പ് ഒടിഞ്ഞുവീണത്. ഗുരുതരമായി പരിക്കേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് ഇന്ന് മരിച്ചത്.
ALSO READ: മകളുടെ വിവാഹ ഒരുക്കങ്ങള്‍ക്കിടെ അച്ഛന് കാറിടിച്ചുമരിച്ചു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


