കൊച്ചി: കേരളത്തില്‍ ഒരു ഇടവേളയ്ക്കുശേഷം വീണ്ടും റെക്കോഡ് ഉയരം കുറിച്ച് സ്വര്‍ണ വില. കേരളത്തില്‍ ഒരു പവന്റെ വില 75,040 രൂപയായി. ഗ്രാമിന് 9,380 രൂപയുമാണ് ഇന്നത്തെ വില.
|
ഇന്നലെ 840 രൂപയും കൂടി. രണ്ട് ദിവസത്തിനിടെ 1,600 രൂപയാണ് കേരളത്തില്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്. ജൂണ്‍ 14ന് രേഖപ്പെടുത്തിയ 74,560 രൂപയാണ് ഇന്ന് തിരുത്തിയത്. ഇന്ന് മാത്രം പവന്റെ വിലയില്‍ 760 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
ഇന്നത്തെ വില:
24 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില (1 ഗ്രാം): 10,233 രൂപ
22 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില (1 ഗ്രാം): 9,380 രൂപ
18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില (1 ഗ്രാം): 7,675
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്തൃരാജ്യമാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണമാണ് ഇന്ത്യയിലേക്ക് രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത്. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്.
പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് കേരളമുള്‍പ്പെടെ ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്. ഡിമാന്റ് നോക്കി സ്വര്‍ണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകള്‍ക്ക് കഴിയും.
ജൂലൈയിലെ സ്വര്‍ണവിലയിലെ മാറ്റം ഇങ്ങനെ:
| Date | Price of 1 Pavan Gold (Rs.) |
| 1-Jul-25 | 72160 |
| 2-Jul-25 | 72520 |
| 3-Jul-25 | 72840 |
| 4-Jul-25 | 72400 |
| 5-Jul-25 | 72480 |
| 6-Jul-25 | 72480 |
| 7-Jul-25 | 72080 |
| 8-Jul-25 | 72480 |
| 9-Jul-25 | Rs. 72,000 (Lowest of Month) |
| 10-Jul-25 | 72160 |
| 11-Jul-25 | 72600 |
| 12-Jul-25 | 73120 |
| 13-Jul-25 | 73120 |
| 14-Jul-25 | 73240 |
| 15-Jul-25 | 73160 |
| 16-Jul-25 | 72800 |
| 17-Jul-25 | 72840 |
| 18-Jul-25 (Morning) |
72880 |
| 18-Jul-25 (Evening) |
73200 |
| 19-Jul-25 | 73360 |
| 20-Jul-25 | 73360 |
| 21-Jul-25 | 73440 |
| 22-Jul-25 Yesterday » |
74280 |
| 23-Jul-25 Today » |
Rs. 75,040 (Highest of Month) |


