പത്തനംതിട്ട കോയിപ്രം നെല്ലിക്കലില്‍ മീന്‍പിടിക്കാന്‍ പോയവരുടെ വള്ളംമറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ഒരാളെ കാണാതായി. കിടങ്ങന്നൂര്‍ സ്വദേശി രാഹുല്‍ സിഎന്‍, നെല്ലിക്കല്‍ സ്വദേശി മിഥുന്‍ എം എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് തിരുവല്ല സ്വദേശി ദേവ് ശങ്കറിനെയാണ് കാണാതായത്.
|
ഇന്ന് വൈകീട്ട് ആറിനാണ് അപകടം. വെള്ളം കേറിക്കിടന്ന പുഞ്ചയിലാണ് വള്ളം മറിഞ്ഞത്. മൂന്നുപേരാണ് മീന്‍ പിടിക്കാനായി പോയത്. രണ്ടുപേര്‍ ബന്ധുക്കളും ഒരാള്‍ സുഹൃത്തുമാണ്. ആര്‍ക്കും നീന്തലറിയില്ലായിരുന്നു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
ALSO READ: വ്യാജ നിയമനക്കത്ത് നല്‍കി നാലുലക്ഷം രൂപ തട്ടിയെടുത്ത 23കാരി പിടിയില്‍
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


