മലപ്പുറം: മലപ്പുറം അരീക്കോട് കോഴി മാലിന്യ സംസ്‌കരണ ഫാക്ടറിയിലുണ്ടായ അപകടത്തില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. വടക്കുമുറി കളപ്പാറയിലെ മാലിന്യസംസ്‌കരണ ടാങ്കില്‍ വീണാണ് അപകടം. അസം സ്വദേശികളായ വികാസ് കുമാര്‍(29), സമദലി, ബിഹാര്‍ സ്വദേശി ഹിതേശ് ശരണ്യ എന്നിവരാണ് മരിച്ചത്. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
|
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


