30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
7 killed after wall collapsed during heavy rain

കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞുവീണ് ഏഴുപേര്‍ മരിച്ചു. ഡല്‍ഹിയിലെ ഹരി നഗറില്‍ ഇന്നു രാവിലെയാണ് അപകടം. ഷബീബുല്‍(30), റബീബുല്‍(30), മുത്തു അലി(45), റുബീന(25), ഡോളി(25), ഹസീന(7), റുക്‌സാന(6) എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡല്‍ഹിയില്‍ കഴിഞ്ഞദിവസം രാത്രിയിലുടനീളം കനത്ത മഴ പെയ്യുകയും താഴ്ന്ന മേഖലകളില്‍ വെള്ളക്കെട്ട് ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിനിടെ ഇന്നു രാവിലെ അപകടത്തില്‍പെട്ടവര്‍ താമസിച്ചിരുന്ന കുടിലുകള്‍ക്കു മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീഴുകയായിരുന്നു.

ALSO READ: അധ്യാപികയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പോണ്‍ചിത്രമായി പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാര്‍ഥികള്‍

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement