തലശ്ശേരി സ്വദേശി ഒമാനില്‍ മരിച്ച നിലയില്‍. തലശ്ശേരി ഗോപാല്‍പ്പേട്ട തഫ്രേല്‍ നഗര്‍ സ്വദേശി സാംസണ്‍-നിര്‍മല ദമ്പതികളുടെ മകന്‍ ഷാന്റെക്‌സ്(27)ആണ് മരിച്ചത്. സുഹാറിലെ അംബാറില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു ഷാന്റെക്‌സ്.
|
സുഹാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





