30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
38 dies in flash flood in Jammu Kashmir

ജമ്മുകശ്മീരിലെ കിഷ്ത്വര്‍ ജില്ലയിലെ ചഷോതി ഗ്രാമത്തില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 38 ആയി ഉയര്‍ന്നു. നൂറിലേറെ പേര്‍ക്ക് പരിക്ക്. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി സൈന്യവും സ്ഥലത്തെത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേരത്തേ ദേശീയ ദുരന്തനിവാരണ സേനയും പോലീസുമായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്നത്. മാതാ ചാണ്ഡിയിലേക്കുള്ള വാര്‍ഷിക തീര്‍ഥാടന യാത്രയ്‌ക്കെത്തിയവരാണ് അപകടത്തില്‍പെട്ടത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കരുതുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ALSO READ: ബിഹാറിലെ കരട് വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയ 65 ലക്ഷം പേരുകളും പ്രസിദ്ധീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിംകോടതി

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement