കനത്ത മഴയെ തുടര്‍ന്ന് പാലക്കാട് ജില്ലയിലെ സ്കൂളുകള്‍ക്ക് ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍, നവോദയ വിദ്യാലയം, കോളജുകള്‍, പ്രഫഷനല്‍ കോളജുകള്‍ എന്നിവയ്ക്ക് അവധി ബാധകമല്ല. മുന്‍ കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍, അഭിമുഖങ്ങള്‍ എന്നിവയ്ക്കു മാറ്റമില്ല.
|
ALSO READ: യുവാവിന്റെ അഴുകിയ മൃതദേഹം വീപ്പയ്ക്കുള്ളില്‍; ഭാര്യയെയും മക്കളെയും കാണാനില്ല
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





