കോഴിക്കോട്ട് 16കാരിയെ അച്ഛന് ലൈംഗികമായി പീഡിപ്പിച്ചു. 2023 മുതല്‍ അച്ഛനില്‍ നിന്ന് തുടര്‍ച്ചയായി ലൈംഗിക അതിക്രമം നേരിട്ടുവെന്ന് പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയിലെ ഡോക്ടറോട് വെളിപ്പെടുത്തുകയായിരുന്നു. ഡോക്ടര്‍ വിവരം പോലീസില്‍ അറിയിക്കുകയും പെണ്‍കുട്ടിയുടെ അച്ഛനെതിരേ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
|
കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പോലീസ് സംഘം പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പ്രവാസിയായ പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം.
ALSO READ: കോഴിക്കോട്ട് അഞ്ചംഗസംഘം 15കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





