തൃശൂരില്‍ ബ്ലേഡ് മാഫിയുടെ ഭീഷണി നേരിട്ട യുവാവ് പോലീസിനെതിരേ കുറിപ്പെഴുതി വച്ച് ജീവനൊടുക്കി. തൃശൂര്‍ അഞ്ഞൂര് സ്വദേശിയായ മനീഷാണ് കുന്ദംകുളം പോലീസില്‍ നിന്ന് നീതികിട്ടിയില്ലെന്ന് എഴുതിവച്ച ശേഷം ആത്മഹത്യ ചെയ്തത്.
|
അഞ്ഞൂര് കുന്നിനടുത്തുള്ള ക്വാറിയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ നാട്ടുകാര്‍ യുവാവിന്റെ മൃതദേഹം റോഡില്‍ വച്ച് പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബന്ധുവിന് എടുത്തു നല്കിയ പണത്തിനുവേണ്ടി മനീഷിനെ ബ്ലേഡ് മാഫിയക്കാര്‍ തടവിലിട്ടിരുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്.
ALSO READ: കോഴിക്കോട്ടെ തിരോധാനക്കേസില്‍ വഴിത്തിരിവ്; യുവാവിനെ കുഴിച്ചുമൂടിയ സുഹൃത്തുക്കള്‍ പിടിയില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





