23 കിലോ കഞ്ചാവുമായി മൂന്ന് സ്ത്രീകൾ പിടിയിൽ. കൊല്ലം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയ ജാർഖണ്ട് സ്വദേശികളായ ശോഭകുമാരി, സവിതകുമാരി, മുനികുമാരി എന്നിവരാണ് പിടിയിലായത്.
|
റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് ബാഗുകളിൽ എത്തിച്ച കഞ്ചാവ് കണ്ടെത്തിയത്. 13 പൊതികളാക്കിയായിരുന്നു സംഘം കഞ്ചാവ് ബാഗുകളിൽ ഒളിപ്പിച്ചിരുന്നത്. തിരുവനന്തപുരത്ത് ഉണക്കമീൻ കമ്പനിയിൽ ജോലി ചെയ്യുന്നവരാണ് പിടിയിലായ പ്രതികൾ.
ALSO READ: പിഎഫ്‌ഐ ഹരജിയില്‍ ഇഡിയുടെ വിശദീകരണം തേടി ഡല്‍ഹി ഹൈക്കോടതി
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





