കാറില്‍ കടത്തുകയായിരുന്ന 192 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ അങ്കമാലിയില്‍ പിടിയില്‍. കോട്ടയം അതിരമ്പുഴ സ്വദേശി അനിജിത്തും ഈരാറ്റുപേട്ട സ്വദേശി അജ്മല്‍ ഷായുമാണ് പിടിയിലായത്.
|
ബംഗളുരുവില്‍ നിന്ന് ആലുവ ഭാഗത്തേക്ക് പോവുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഡാന്‍സാഫും അങ്കമാലി പോലീസും ചേര്‍ന്ന് തടഞ്ഞു പരിശോധിച്ചത്.ഓണം വിപണി ലക്ഷ്യമിട്ട് വില്‍പ്പനയ്ക്കെത്തിച്ച എംഡിഎംഎയാണ് പിടിച്ചെടുത്തത്.
ALSO READ: പശുക്കളെ മേയ്ക്കുന്നത് എതിർത്ത ആർഎസ്എസ് നേതാവിന്റെ മകനെ തല്ലിക്കൊന്നു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


