പാലക്കാട്ട് 17കാരി പൊള്ളലേറ്റ് മരിച്ചനിലയില്‍. പാലക്കാട് കൊല്ലങ്കോട് പ്ലസ്ടു വിദ്യാര്‍ഥിയെയാണ് തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലങ്കോട് മുതലമട പരേതനായ കലാധരന്റെ മകള്‍ ഗോപികയാണ് മരിച്ചത്. വീട്ടില്‍ നിന്നും 500 മീറ്റര്‍ അകലെ കള്ളിയംപാറ മലമുകളിലാണ് മൃതദേഹം കണ്ടെത്തിയത്.
|
ഇന്ന് വൈകിട്ട് നാലു വരെ ഗോപിക വീട്ടില്‍ ഉണ്ടായിരുന്നു. ഇതിനു ശേഷം ഗോപികയെ കാണാതായി. തുടര്‍ന്ന് അമ്മ നടത്തിയ തിരച്ചിലില്‍ ആണ് മലമുകളില്‍ മകളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് കൊല്ലങ്കോട് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ALSO READ: യമനു നേരെ ഇസ്രായേല്‍ ആക്രണം; നിരവധി പേര്‍ കൊല്ലപ്പെട്ടു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





