21
Sep 2025
Tue
21 Sep 2025 Tue
class 10 girl found dead inside home

കാസര്‍കോട് പത്താം ക്ലാസ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ മരിച്ച നിലയില്‍. ബന്തടുക്ക ഉന്തത്തടുക്കയില്‍ താമസക്കാരിയായ സവിതയുടെ മകള്‍ ദേവിക (15)ആണ് മരിച്ചത്. ചൊവ്വ രാവിലെയാണ് ദേവികയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലിയില്‍ കണ്ടെത്തുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കിടപ്പുമുറിയില്‍ സാരിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. കുട്ടിയുടെ അച്ഛന്‍ നേരത്തേ മരിച്ചതാണ്. ബേഡകം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

ALSO READ: കൊല്ലത്ത് കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക