30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
10 dies and many injured in Quetta bomb blast

പാകിസ്താനിലെ ക്വറ്റയിലുണ്ടായ സ്ഫോടനത്തിൽ 10 മരണം. നിരവധി പേർക്ക് പരിക്ക്. പാകിസ്താന്റെ ക്വറ്റയിലെ പാരാമിലിട്ടറി സം​ഘമായ ഫ്രണ്ടിയർ കോർസ് ആസ്ഥാനത്തിനു സമീപമാണ് ബോംബ് സ്ഫോടനമുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്ഫോടനത്തിനു പിന്നാലെ ഇവിടെ നിന്ന് വെടിയൊച്ചയും കേട്ടുവെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. സംഭവത്തിൽ അധികൃതർ അന്വേഷണമാരംഭിച്ചിട്ടുണ്ട്.

ALSO READ: അബോർഷന് നി‍ർബന്ധിച്ച കാമുകനെ കഴുത്തറുത്ത് കൊന്ന് 16കാരി

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement