23
Oct 2025
Mon
23 Oct 2025 Mon
Theyyam artist found dead

തെയ്യം കലാകാരനെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പറശ്ശിനിക്കടവ് നാണിശ്ശേരി കോള്‍ത്തുരുത്തി കുടുക്കവളപ്പില്‍ സൂരജ്-ജിഷ ദമ്പതികളുടെ മകന്‍ അശ്വന്ത് കോള്‍തുരുത്തി(25)യെ ആണ് കണ്ണൂര്‍ പള്ളിക്കുന്നില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. ഫാനില്‍ തൂങ്ങിയ നിലയിലാണ് യുവാവിനെ കണ്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഏതാനും മാസം മുമ്പാണ് അശ്വന്ത് സഹോദരനൊപ്പം വാടകവീട്ടിലേക്ക് താമസം മാറിയത്. ജിഷ ഗള്‍ഫില്‍ ജോലി ചെയ്യുകയാണ്.

ALSO READ: കൊല്ലത്ത് ആത്മഹത്യ ചെയ്യാന്‍ കിണറ്റില്‍ ചാടിയ യുവതിയും രക്ഷിക്കാന്‍ ഇറങ്ങിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനുമടക്കം മൂന്നുപേര്‍ മരിച്ചു