കടയ്ക്കലില്‍ ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു. പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയതിന് അമ്മയുടെ കാമുകന്‍ പിടിയില്‍. ഹോട്ടല്‍ തൊഴിലാളിയായ ഇയാള്‍ വിദ്യാര്‍ഥിനിയുടെ അമ്മയ്‌ക്കൊപ്പം രണ്ടുവര്‍ഷമായി താമസിക്കുന്നയാളാണെന്ന് പോലീസ് പറഞ്ഞു.
|
ആശുപത്രിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. രണ്ട് വര്‍ഷമായി ഇയാള്‍ പെണ്‍കുട്ടിയെയും പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ALSO READ: ആശുപത്രിയില്‍ നിന്ന് നവജാതശിശുവിനെ എടുത്തുകൊണ്ടോടിയ യുവതിയും അമ്മയും അറസ്റ്റില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





