29
Oct 2025
Sun
29 Oct 2025 Sun
62 year old man arrested for raping daughter in Kasarkode

മകള്‍ നല്‍കിയ ബലാല്‍സംഗപരാതിയില്‍ 62കാരനായ അച്ഛന്‍ അറസ്റ്റിലായി. കാസര്‍കോട് ചന്ദേരയിലാണ് സംഭവം. വിവാഹിതയായ യുവതി കുഞ്ഞുമൊത്ത് സ്വന്തം വീട്ടിലെത്തിയതായിരുന്നു. ഈ സമയം അച്ഛന്‍ തന്നെ ബലാല്‍സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പോലീസ് സ്‌റ്റേഷനിലെത്തിയാണ് യുവതി പരാതി സമര്‍പ്പിച്ചത്. തുടര്‍ന്ന് യുവതിയെ കാഞ്ഞങ്ങാട് ജനറല്‍ ആശുപത്രിയിലെത്തിച്ച് കൗണ്‍സിലിങ്ങിന് വിധേയമാക്കി. അച്ഛനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

ALSO READ: ഗര്‍ഭിണിയായ ഭര്‍തൃമതിയെ കുത്തിക്കൊന്ന് കാമുകന്‍; കുത്തേറ്റ ഭര്‍ത്താവ് കാമുകനെ വധിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക