01
Nov 2025
Sat
01 Nov 2025 Sat
Desantharangalile Vismayakazhchakal book released at SIBF 2025

ഷാര്‍ജ: 44ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തമേളയില്‍ കോഴിക്കോട് ബുക് എന്‍ പ്രിന്റ് പ്രസിദ്ധികരിച്ച് പി.ടി.യൂനുസ് എഴുതിയ ദേശാന്തരങ്ങളിലെ വിസ്മയക്കാഴ്ചകള്‍ എഴുത്തുകാരി കെ പി സുധീര എംഎ സുഹൈലിന് നല്‍കി പ്രകാശനം ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചിരന്തന ചെയര്‍മാന്‍ പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഡോ.പി.കെ. പോക്കര്‍, അബ്ദു ശിവപുരം, എം.സി.എ.നാസര്‍, അഹമ്മദ് ശരീഫ്, ഗ്രന്ഥകാരന്‍ പി.ടി.യൂനുസ്, ബഷീര്‍ തിക്കോടി, രമേശ് പെരുമ്പിലാവ്, സലീം അയ്യനേത്ത് , ഡോ. മുനീബ് മുഹമ്മദലി, മുനാശ് മുഹമ്മദലി, സിദ്ദീഖ് കുറ്റിക്കാട്ടൂര്‍ (ബുക് എന്‍ പ്രിന്റ് ) എന്നിവര്‍ സംസാരിച്ചു.

ALSO READ: ചുവരിടിഞ്ഞുവീണ് രണ്ട് സഹോദരങ്ങള്‍ മരിച്ചു