ഷാര്‍ജ: 44ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തമേളയില്‍ കോഴിക്കോട് ബുക് എന്‍ പ്രിന്റ് പ്രസിദ്ധികരിച്ച പ്രഫ. കെ നസീമയുടെ ചരിത്രം ത്രസിക്കുന്ന യാത്രാ സ്മരണകള്‍ ബഷീറലി ശിഹാബ് തങ്ങള്‍ ചിരന്തന ചെയര്മാന് പുന്നക്കന്‍ മുഹമ്മദലിക്ക് നല്കി പ്രകാശനം ചെയ്തു.
|
ചിരന്തന ചെയര്മാന് പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഡോ.പി കെ പോക്കര്, അഹമ്മദ് ശരീഫ്, പി ടി യൂനുസ്, ബഷീര്‍, ഡോ. മുനീബ് മുഹമ്മദലി, മുനാശ് മുഹമ്മദലി, സിദ്ദീഖ് കുറ്റിക്കാട്ടൂര്‍ (ബുക് എന്‍ പ്രിന്റ്) എന്നിവര്‍ സംസാരിച്ചു.
ALSO READ: കോതമംഗലത്ത് ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ഥിനി മരിച്ച നിലയില്‍
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





