യുഎഇയിലെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനും വ്യവസായിയുമായ ഡോക്ടര്‍ നാസര്‍ വാണിയമ്പലം രചിച്ച സ്‌നേഹത്തിന്റെ ഹൃദയവഴികള്‍ പ്രകാശനം ചെയ്തു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ വച്ചായിരുന്നു പ്രകാശനം.
|
ഷാര്‍ജ ഇസ് ലാമിക വകുപ്പ് മേധാവി ശെയ്ഖ് അബ്ദുല്ല മുഹമ്മദ് അല്‍ ഖാസിമി, യുഎഇ എഴുത്തുകാരന്‍ അഹമ്മദ് ഇബ്രാഹിം, ലിപി അക്ബര്‍, ഷംസുദീന്‍ ബിന്‍ മോഹിയുദീന്‍,ഡോക്ടര്‍ കെ കെ എന്‍ കുറുപ്പ്, ഹാഷിം നൂഞ്ഞേരി നിസാര്‍ തവങ്കര, വി ടി സലീം, സി എം എ കബീര്‍ മാസ്റ്റര്‍, കെ എം അബ്ബാസ് തുടങ്ങിയവര്‍ പ്രകാശച്ചടങ്ങില്‍ സംബന്ധിച്ചു. ഹാനി ഹാദി അബ്ദുല്‍ ഖാദര്‍ മോഡറേറ്റര്‍ ആയിരുന്നു.
ALSO READ: എം എന്‍ വിജയന്‍ സംഭാഷണങ്ങള്‍ പ്രകാശനം ചെയ്തു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





