വിവാഹത്തിനു മുന്നോടിയായി ഭാരം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് മരിച്ചു. ചൈനയിലാണ് സംഭവം. 36കാരനാണ് മരിച്ചത്. ശസ്ത്രക്രിയയ്ക്കു ശേഷം യുവാവിന്റെ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
|
കാമുകിയെ വിവാഹം കഴിക്കുന്നതിനു മുന്നോടിയായാണ് യുവാവ് ശരീരഭാരം ശസ്ത്രക്രിയയ്ക്കു വിധേയനായത്. 130 കിലോഗ്രാം ഭാരമായിരുന്നു യുവാവിനുണ്ടായിരുന്നത്. അതേസമയം ചികില്‍സാപ്പിഴവ് സംഭവിച്ചിട്ടുണ്ടോയെന്ന കാര്യം പരിശോധിച്ചുവരികയാണ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





