എസി കോച്ചുകളിലേതു പോലെ ട്രെയിനുകളില്‍ സ്ലീപ്പര്‍ ക്ലാസ് യാത്രക്കാര്‍ക്കും വിരിയും പുതപ്പും തലയണയും നല്‍കാന്‍ ദക്ഷിണ റെയില്‍വേ തീരുമാനിച്ചു. ജനുവരി 1 മുതലാണ് രാജ്യത്ത് ആദ്യമായി ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കുന്നത്. യാത്രക്കാര്‍ ആവശ്യപ്പെടുന്നതനുസരിച്ചാകും ഇവ നല്‍കുക. പണം നല്‍കണം.
|
ചെന്നൈയില്‍ നിന്നും തിരിച്ചും കേരളത്തിലൂടെ കടന്നു പോകുന്ന മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് (12685/12686), പാലക്കാട് എക്‌സ്പ്രസ് (22651/22652), തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് (12695/12696), ആലപ്പി സൂപ്പര്‍ഫാസ്റ്റ് (22639/22640), മംഗലാപുരം എക്‌സ്പ്രസ് (16159/16160) എന്നിവയടക്കം 10 ട്രെയിനുകളിലാണു പദ്ധതി നടപ്പാക്കുന്നത്.
നിരക്ക്
ഒരു വിരി, ഒരു തലയണ, തലയണ കവര്‍ 50 രൂപ.
ഒരു തലയണയും കവറും 30 രൂപ
വിരി മാത്രം 20 രൂപ
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


