മകൻ്റെ വിവാഹ ചടങ്ങ് ക്ഷണിക്കാൻ ദുബൈ പ്രവാസിയും കാരുണ്യ -സാമൂഹ്യ മേഖലയിലെ നിറ സാന്നിധ്യവുമായ മജീദ് തെരുവത്ത് കോൺ ഗ്രസ് നേതാവും എം പി യുമായ കെ സുധാകരനെ കണ്ണുരിലെ നടാലിലെ വസതിയിൽ സന്ദർശിച്ചു. അമ്പത് വർഷത്തെ സൗഹൃദം പുതുക്കിയെത്തിയ മജീദിനെ സുധാകരൻ സ്നേഹപൂർവം സ്വീകരിച്ചു.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





