തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎ മുന്നേറ്റം. തൊട്ടുപിന്നില്‍ എല്‍ഡിഎഫ്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരുമുന്നണികളും കാഴ്ചവയ്ക്കുന്നത്. 10 സീറ്റുകളിലാണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്. എല്‍ഡിഎഫ് 9 ഇടത്തും യുഡിഎഫ് രണ്ടിടത്തുമാണ് ലീഡ് ചെയ്യുന്നത്.
|
അതേസമയം മൂന്ന് കോര്‍പറേഷനുകളില്‍ എല്‍ഡിഎഫും ഒരിടത്ത് യുഡിഎഫുമാണ് ലീഡ് ചെയ്യുന്നത്.
ALSO READ: ഇവിഎമ്മും എണ്ണിത്തുടങ്ങി; മുന്നേറുന്നത് എല്‍ഡിഎഫ്
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





