19
Dec 2025
Sat
19 Dec 2025 Sat
Obituary Imbichi Koya Haji

കുന്ദമംഗലം: കാരന്തൂര്‍ ഇടക്കുനി ഇമ്പിച്ചി കോയ ഹാജി(82)നിര്യാതനായി. ഭാര്യ സൈനബ, മക്കള്‍: മുഹമ്മദ് ഇഖ്ബാല്‍ (റിയാദ്), പി കൗലത്ത്(കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെംബര്‍), മന്‍സൂര്‍ അലി(കാനഡ), അനീസ കൊടിയത്തൂര്‍. മരുമക്കള്‍: അസ്ലം കുന്ദമംഗലം, ശാക്കിര്‍ കൊടിയത്തൂര്‍, ഷാക്കിറ വാവാട്, ഷബ്ന ആരാമ്പ്രം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: ക്ഷേമപദ്ധതികളെല്ലാം വാങ്ങി നന്നായി ശാപ്പിട്ട ജനം നന്ദികേട് കാണിച്ചു: എം എം മണി