അഞ്ചുവയസ്സുകാരിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ 65കാരന്‍ അറസ്റ്റില്‍. കൊല്ലം കടയ്ക്കല്‍ കുമ്മിള്‍ വട്ടത്താമര സ്വദേശി ശശി ആണ് പിടിയിലായത്. വീടിന്റെ ആളൊഴിഞ്ഞ ഭാഗത്തേക്ക് വിളിച്ചു വരുത്തിയാണ് പ്രതി കുട്ടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയത്.
|
ഒരു മാസം മുമ്പു നടന്ന സംഭവം കുട്ടി കഴിഞ്ഞ ദിവസമാണ് രക്ഷിതാക്കളോട് വെളിപ്പെടുത്തിയത്. തുടര്‍ന്നു വീട്ടുകാര്‍ കടയ്ക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ALSO READ: സിഡ്‌നിയില്‍ തോക്കുധാരിയെ കീഴ്‌പ്പെടുത്തിയത് സിറിയന്‍ കുടിയേറ്റക്കാരനായ അഹമ്മദ് അല്‍ അഹമ്മദ്
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


