പി ഇന്ദിര കണ്ണൂര്‍ കോര്‍പറേഷന്‍ മേയറാവും. നിലവിലെ ഡപ്യൂട്ടി മേയറായിരുന്നു ഇന്ദിര. കെ സുധാകരനാണ് തീരുമാനം പ്രഖ്യാപിച്ചത്. കണ്ണൂരില്‍ യുഡിഎഫ് നേടിയത് തകര്‍പ്പന്‍ ജയമെന്ന് കെ സുധാകരന്‍ പറഞ്ഞു. എല്‍ഡിഎഫ് കോട്ടകളില്‍ പോലും യുഡിഎഫ് കൂടുതല്‍ വോട്ടുകള്‍ കിട്ടിയെന്നും അദ്ദേഹം പറഞ്ഞു.
|
കണ്ണൂരിലേക്ക് ഒരു വര്‍ഷത്തിനുള്ളില്‍ ഒരു മാസ് പ്രോജക്റ്റ് നടപ്പാക്കുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി. പയ്യാമ്പലത്ത് നിന്നാണ് പി ഇന്ദിര വിജയിച്ചത്. കോര്‍പറേഷന്‍ രൂപീകരിച്ചത് മുതല്‍ കൗണ്‍സിലര്‍ ആണ് ഇന്ദിര.
ALSO READ: യുഎഇയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്ന് തലയില്‍ കല്ലുവീണ് മലയാളി മരിച്ചു
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





