23
Dec 2025
Sat
23 Dec 2025 Sat
Ward member dies day before oath ceremony

നാളെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കാനിരിക്കെ നിയുക്ത വാര്‍ഡ് മെംബര്‍ ഹൃദയാഘാതംമൂലം മരിച്ചു. കോണ്‍ഗ്രസ് നേതാവും കോട്ടയം മീനടം ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ നിന്ന് വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥിയുമായ പ്രസാദ് നാരായണനാണ്(59)മരിച്ചത്. 30 വര്‍ഷമായി പഞ്ചായത്ത് അംഗമായിരുന്നു പ്രസാദ് നാരായണന്‍. ആറു തവണ കോണ്‍ഗ്രസ് ടിക്കറ്റിലും ഒരു തവണ സ്വതന്ത്രനായുമാണ് പ്രസാദ് വിജയച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: തലശ്ശേരിയില്‍ പ്ലാസ്റ്റിക് റീസൈക്ലിങ് യൂനിറ്റില്‍ വന്‍ തീപിടിത്തം