04
Dec 2025
Mon
04 Dec 2025 Mon
Kalathingal Abdu passed away

കക്കാട്: തിരൂരങ്ങാടി കെ.സി റോഡ് സ്വദേശി കളത്തിങ്ങല്‍ അബ്ദു നിര്യാതനായി. കക്കാട് പ്രവര്‍ത്തിച്ചിരുന്ന മസാഫി ഹോട്ടല്‍ മാനേജിങ് പാര്‍ട്ണര്‍ ആയിരുന്നു. മയ്യിത്ത് ഖബറടക്കം രാവിലെ 11.30ന് തിരൂരങ്ങാടി മേലേച്ചിന ജുമാ മസ്ജിദില്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: അലക്ഷ്യമായി തിരിച്ച ബൊലേറോ ജീപ്പിനു മുകളിലേക്ക് ചരക്കുലോറിമറിഞ്ഞ് ഒരാള്‍ മരിച്ചു