സംസ്ഥാനത്ത് കഴിഞ്ഞ 9 വര്‍ഷത്തിനിടെ 144 പോലീസുകാരെ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടു. പോലീസ് ആസ്ഥാനമാണ് ഇതുസംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. 2016 മെയ് മുതല്‍ 2025 സെപ്തംബര്‍ വരെയുള്ള കാലയളവിലാണ് ഇത്രയധികം പോലീസുകാരെ പിരിച്ചുവിട്ടത്.
|
ഗുരുതര ക്രിമിനല്‍ക്കേസുകളില്‍ ഉള്‍പ്പെട്ടതിന് മാത്രം 82 പേരെ പിരിച്ചുവിട്ടു. ഗുരുതര പെരുമാറ്റദൂഷ്യത്തിന് 62പേരും പുറത്തായി. മുഖ്യമന്ത്രിയുടെ നിയമസഭയിലെ കണക്ക് സ്ഥിരീകരിച്ചാണ് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ വിശദീകരണം.
ALSO READ: കണ്ണൂരില്‍ എംഡിഎംഎയുമായി ദമ്പതികള്‍ പിടിയില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





