ഹൈക്കോടതി അഭിഭാഷകയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആലപ്പുഴ പുന്നപ്ര പറവൂര്‍ തൂക്കുകുളം സ്വദേശി അഞ്ജിത ബി. പിള്ള(23)യാണ് മരിച്ചത്. വീട്ടിനുള്ളില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
|
പുന്നപ്ര പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ALSO READ: എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശനെ തള്ളി ഡിവൈഎഫ്‌ഐ
Related
Latest News
കെ സുധാകരന് സീറ്റില്ല; കണ്ണൂരില്‍ ടി ഒ മോഹനന്
- 19-Mar-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





