ബംഗ്ലാദേശില്‍ ഓട്ടോറിക്ഷ ഡ്രൈവറായ 28കാരനെ തല്ലിക്കൊന്നു. സമിര്‍ ദാസ് ആണ് കൊല്ലപ്പെട്ടത്. ചിറ്റഗോങ്ങിലെ ദഗന്‍ഭുയനിലാണ് സംഭവം. കൊലപാതകശേഷം അക്രമികള്‍ യുവാവിന്റെ ഓട്ടോറിക്ഷയുമെടുത്ത് കടന്നുകളയുകയായിരുന്നു.
|
രാഷ്ട്രീയ അസ്ഥിരത തുടരുന്ന ബംഗ്ലാദേശില്‍ കഴിഞ്ഞ ദിവസങ്ങളിലായി കുറേയേറെ കൊലപാതകങ്ങളാണ് നടന്നത്. രാജ്യത്തെ ന്യൂനപക്ഷമായ ഹിന്ദുക്കളായിരുന്നു ഈ സംഭവങ്ങളിലെ ഇരകളിലെ കൂടുതലും.
ALSO READ: 63ല്‍ നിന്ന് 530 രൂപയിലേക്ക്; ജയില്‍ അന്തേവാസികളുടെ വേതനം കുത്തനെ കൂട്ടി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





