എറണാകുളം പോണേക്കരയില്‍ അച്ഛനും ആറുവയസ്സുകാരിയായ മകളും മരിച്ച നിലയില്‍. പവിശങ്കര്‍, മകള്‍ വാസുകി എന്നിവരാണ് മരിച്ചത്. ആലപ്പുഴം പാണാവള്ളി സ്വദേശികളായ ഇവര്‍ പോണേക്കരയില്‍ വാടകയ്ക്ക് താമസിക്കുകയാണ്.
|
കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് പവിശങ്കര്‍ മകളെ വിഷംകൊടുത്തു കൊന്ന ശേഷം തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ അമ്മ വീട്ടില്‍ ഇല്ലായിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





