മലപ്പുറം പറപ്പൂരില്‍ അമ്മയും രണ്ട് കുട്ടികളും കുളത്തില്‍ മുങ്ങി മരിച്ചു. പള്ളിയോട് ചേര്‍ന്ന കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അപകടം സംഭവിച്ചതാണെന്നാണ് പ്രാഥമിക വിവരം. പറപ്പൂര്‍ സ്വദേശി സൈനബ, മക്കള്‍ ഫാത്തിമ ഫര്‍സീല, ആഷിക് എന്നിവരാണ് മരിച്ചത്.
|
മൃതദേഹങ്ങള്‍ കോട്ടക്കല്‍ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടികളില്‍ ആരോ മുങ്ങിയപ്പോള്‍ രക്ഷിക്കാന്‍ ശ്രമിച്ചതാണ് കൂട്ടമരണത്തിനു കാരണമായത്. വിവരം പുറത്തറിയാന്‍ വൈകുകയും ചെയ്തു.
ALSO READ: സിപിഐഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയില്‍ ചേര്‍ന്നു; പിറപ്പുകേടെന്ന് എം എം മണി
Related
Latest News
Trending
ഡ്രോണാക്രമണത്തില്‍ അബൂദബിയില്‍ തീപിടിത്തം
- 10-Mar-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





