ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ ഭിന്നത. സന്ദീപ് വാചസ്പതി ഏകപക്ഷീയമായി തീരുമാനമെടുക്കുന്നും ഇഷ്ടമില്ലാത്തവരെ സംഘടന ചുമതലകളില്‍ നിന്ന് മാറ്റുന്നതായും ഇവര്‍ പരാതിപ്പെടുന്നു. മണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാരെ സന്ദീപ് തുടരെ മാറ്റിയെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
|
ജില്ലയിലെ ഏക എസ് സി വിഭാഗം മണ്ഡലം പ്രസിഡന്റിനെയും മാറ്റിയതായും ഇവര്‍ ആരോപണമുണ്ട്. കഴിഞ്ഞ ദിവസം സൗത്ത് ജില്ലാ സെക്രട്ടറി കെ എസ് വിനോദ് സ്ഥാനം രാജിവച്ചിരുന്നു. ബിജെപിയുടെ എല്ലാ ചുമതലകളില്‍ നിന്നും രാജിവയ്ക്കുന്നതായാണ് വിനോദ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ALSO READ: അഭിഭാഷകയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച സുഹൃത്ത് അറസ്റ്റിൽ
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


