29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
woman dies in chain snatching members attack

ബൈക്കിലെത്തിയ മോഷ്ടാക്കൾ മാല പിടിച്ചുപറിക്കുന്നതിനിടെ തള്ളിയിട്ട വീട്ടമ്മ മരിച്ചു. ബം​ഗളുരു നെലമം​ഗലയിൽ ആണ് സംഭവം. ഹസ്കൂർ സ്വദേശി ജ്യോതി(45)യാണ് മരിച്ചത്. എട്ടര പവൻ തൂക്കം വരുന്ന താലിമാലയാണ് ഇവരിൽ നിന്ന് മോഷ്ടാക്കൾ കവർന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാവിലെ ആറോടെ വീടിന് പുറത്ത് തൂത്തുവാരാൻ ഇറങ്ങിയപ്പോഴാണ് ജ്യോതി മോഷ്ടാക്കളുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. ഭർത്താവ് ഓടിയെത്തി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ മദനായ്ക്കനഹള്ളി പോലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ: ബൈക്കില്‍ കാറിടിച്ചുകയറി സഹോദരങ്ങള്‍ മരിച്ചു; സഹോദരിയുടെ വിവാഹം നടക്കാനിരുന്നത് ഏപ്രില്‍ രണ്ടിന്

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement