19
Feb 2026
Wed
19 Feb 2026 Wed
SFI leader found dead in Kadackal

കൊല്ലം കടയ്ക്കലില്‍ എസ്എഫ്‌ഐ നേതാവ് തൂങ്ങിമരിച്ച നിലയില്‍. എസ്എഫ്‌ഐ കടയ്ക്കല്‍ ഏരിയാ കമ്മിറ്റി വൈസ് പ്രസിഡന്റും കോട്ടുക്കല്‍ സ്വദേശിയുമായ അഭിനന്ദ് ആണ് മരിച്ചത്. വീട്ടിലെ മുറിക്കുള്ളിലാണ് അഭിനന്ദിനെ നിലയില്‍ കണ്ടെത്തിയത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: വയനാട്ടില്‍ പീഡനത്തിന് ഇരയായ പതിനാറുകാരി ജീവനൊടുക്കി