29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
man dies after fallen from water fall in Marayur

ഇടുക്കി മറയൂരില്‍ വിനോദസഞ്ചാരി പാറയില്‍ നിന്ന് കാല്‍വഴുതി വീണ് മരിച്ചു. കൊല്ലം ചിതറ സ്വദേശി ദീപക്(29)ആണ് മരിച്ചത്. കാന്തല്ലൂര്‍ പെരടി പള്ളത്ത് വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. അഞ്ചംഗ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ദീപക് മറയൂര്‍ സന്ദര്‍ശിക്കാന്‍ എത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: വണ്ടാനം മെഡിക്കല്‍ കോളജില്‍ 5 വര്‍ഷം മുമ്പ് ശസ്ത്രക്രിയയ്ക്ക് വിധേയയായ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കണ്ടെത്തി

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement