20
Feb 2026
Fri
20 Feb 2026 Fri
Vlogger Yadu Gireesh arrested for sexually abusing 15 women

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതികളുടെ പരാതിയില്‍ വ്‌ളോഗര്‍ അറസ്റ്റില്‍. തൃശൂര്‍ താന്ന്യം സ്വദേശി യദു ഗിരീഷ്(38) ആണ് അറസ്റ്റിലായത്. മൂന്ന് യുവതികളുടെ പരാതികളിലാണ് അറസ്റ്റ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അന്വേഷണത്തില്‍ യദു ഗിരീഷ് പതിനഞ്ച് യുവതികളെ പീഡിപ്പിച്ചതായാണ് പോലീസ് കണ്ടെത്തല്‍. കൂടുതല്‍ പരാതികള്‍ ലഭിക്കുന്നുണ്ടെന്ന് തൃശൂര്‍ ക്രൈം ഡിറ്റാച്ച്മെന്റ് അറിയിച്ചു. നഗ്‌നവീഡിയോ ചിത്രീകരിച്ച് ഇയാള്‍ ഭീഷണിപ്പെടുത്തി പണം വാങ്ങിയതായും പരാതിയില്‍ പറയുന്നു.

ALSO READ:ബൈക്കില്‍ പെട്രോള്‍ നിറയ്ക്കുന്നതിനു സമീപത്തു നിന്ന് സിഗരറ്റ് കത്തിക്കുന്നത് വിലക്കിയതോടെ ടാങ്കിലേക്ക് തീയെറിഞ്ഞ് യുവാവ്