കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചതിന് വധശ്രമക്കുറ്റം ചുമത്തി ജയിലിലടയ്ക്കപ്പെട്ട അഞ്ച് കെഎസ് യു പ്രവര്‍ത്തകര്‍ മോചിതരായി. ജയിലിലിന് പുറത്തിറങ്ങിയ ഇവരെ കെഎസ് യു പ്രവര്‍ത്തകര്‍ ഹാരമണിയിച്ച് സ്വീകരിച്ചു. കഴിഞ്ഞദിവസമാണ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.
|
മന്ത്രിക്കെതിരായ നടന്ന പ്രതിഷേധത്തില്‍ ആയുധം ഉപയോഗിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കെഎസ് യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചത്. മന്ത്രിയുടെ മൊഴിയെടുക്കാത്തതിനെയും കോടതി വിമര്‍ശിച്ചിരുന്നു.
ALSO READ: ഒമാനില്‍ ഡ്രോണാക്രമണത്തില്‍ രണ്ടു പ്രവാസികള്‍ മരിച്ചു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



