നവവധുവിനെ ക്രൂരമായി മർദ്ദിച്ച ഭർത്താവ് അറസ്റ്റിൽ. കഴക്കൂട്ടം പോലീസാണ് ചെമ്പഴന്തി അണിയൂർ കീരിക്കുഴിയിൽ ജലീൽ മൻസിലിൽ ആസിഫ് ആണ് ഭാര്യ ചെങ്കോട്ടുകോണം ഷംനാദ് മൻസിലിൽ അറഫാ നജുമുദ്ദീനെ(22)മർദ്ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചെന്ന കേസിൽ അറസ്റ്റിലായത്. യുവതി നിലവിൽ ചികിൽസയിലാണ്.
|
ജനുവരി 25നായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ആസിഫ് ഭാര്യയെ ക്രൂരമായി മർദ്ദിച്ചത്.




