വിജയ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജനനായകന്‍ റിലീസ് ആവുന്നതിനുമുമ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്.
|
സിനിമയുടെ എഡിറ്റ് പ്രിന്റ് ആണ് ലീക്കായിരിക്കുന്നത്. ഇത് സിനിമാ മേഖലയിലെ ഞെട്ടിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ആളുകള്‍ ഇതിനകം ചിത്രം ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞുവെന്നാണ് വിവരം.
മുഴുസമയ രാഷ്ട്രീയം തിരഞ്ഞെടുത്ത വിജയുടെ അവസാന ചിത്രമാണ് ജനനായകന്‍. തെലുങ്കില്‍ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് സിനിമയെന്നാണ് റിപോര്‍ട്ടുകള്‍. എച്ച് വിനോദ് സംവിധാനം ചെയ്ത ജനനായകന്റെ റിലീസ് കോടതി ഇടപെടലിനെ തുടര്‍ന്നായിരുന്നു റിലീസിങ് വൈകുന്നത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





