16
Apr 2026
Thu
16 Apr 2026 Thu
11 year old girl dies during practicing Karate

കരാട്ടേ പരിശീലനത്തിനിടെ 11കാരി കുഴഞ്ഞുവീണു മരിച്ചു. കൊല്ലം അഞ്ചലിലാണ് സംഭവം. വാളകം പുത്തന്‍വിള വീട്ടില്‍ ബിനോയ്-സിമി ദമ്പതികളുെട മകള്‍ അഹന്നയാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഞ്ചലിലെ കരാട്ടെ ക്ലാസിലെ പരിശീലനത്തിനിടെ അഹന്നയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ഉടന്‍ തന്നെ അഹന്നയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

ALSO READ: നിതിന്‍ രാജിന്റെ മരണം; പ്രഫ. റാമിനെ പുറത്താക്കി