മലയാളി യുവാവ് യുഎഇയിലെ ദുബയില്‍ കുത്തേറ്റു മരിച്ചു. കോഴിക്കോട് ചെറുവണ്ണൂര്‍ മധുരബസാര്‍ സ്വദേശി നജാത്ത് മന്‍സിലില്‍ ജസീല്‍(32) ആണ് മരിച്ചത്.
|
മുറിയില്‍ തനിക്കൊപ്പം താമസിക്കുന്ന സുഹൃത്തുക്കളുടെ വാക്കുതര്‍ക്കം പരിഹരിക്കുന്നതിനിടെയാണ് യുവാവിനു കുത്തേറ്റത്. മൃതദേഹം ദുബയിലെ അല്‍ റാഷിദിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജസീല്‍ മൂന്ന് വര്‍ഷമായി പ്രവാസിയാണ്.
ALSO READ: ഹോര്‍മുസ് കടലിടുക്ക് കടന്ന ഇന്ത്യന്‍ കപ്പലിന് നേരെ വെടിയുതിര്‍ത്ത് ഇറാന്



