20
Apr 2026
Sun
20 Apr 2026 Sun

കോഴിക്കോട്: ചേളന്നൂർ അമ്പലത്ത് കുളങ്ങരയിൽ താമസിക്കുന്ന പടിഞ്ഞാറെ വീട് മോറോത്ത് കോയ മൊയ്തീൻ- ബിച്ചായിശ ദമ്പതികളുടെ മകളും പഴയകാല സജീവ ജമാഅത്തെ ഇസ്ലാമി പ്രവർത്തകനുമായിരുന്ന വേങ്ങേരി നാലാംകണ്ടി മർഹൂം അബ്ദുല്ലയുടെ ഭാര്യയുമായ ഖദീജ (95)നിര്യാതയായി.
മക്കൾ: മർഹും മൂസ ചേളന്നൂർ, പരേതയായ ബിച്ചായിശ കോട്ടൂളി (ഡയരക്ടർ പി.വി എച്ച് സ്റ്റീൽസ് ) , യൂസഫ് അമ്പലത്ത് കുളങ്ങര, സഫിയ, മറിയം ചേന്ദമംഗല്ലൂർ, സുഹറ എരഞ്ഞിക്കൽ, ഹലീമ പാലത്ത്, ആമീന കിനാലൂർ, ഫാത്തിമ തിരൂർ, സഈദ ഫറോക്ക്, താഹിറ മീഞ്ചന്ത.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മരുമക്കൾ: മർഹും പി.വി ഹുസ്സൻ (എക്സ്ക്യൂട്ടിവ് ഡയരക്ടർ കോയൻ ക്കോ, ചെയർമാൻ പി.വി എച്ച് സ്റ്റീൽസ് ), പക്കർ വി (റിട്ട: എംപ്ലോയി ഗവ: ഐ ടി ഐ), അബ്ദുൽഹമ്മീദ് പുത്തൻപുരക്കൽ (ബിസിനസ്), മർഹും മായിൻ എരഞ്ഞിക്കൽ, നസീർ പാലത്ത്, അബ്ദുല്ല കുട്ടി വി.പി ( മാനേജിംഗ് ഡയരക്ടർ ബിറ്റ്ക്കോ ആൻ്റ് ബ്രിഡ് ക്കോ ന്യൂഡൽഹി)വി.എ. മജീദ് (മാനേജർ തേജസ് ന്യൂസ്), അബ്ദുൽ ജലീൽ വാഴയിൽ(ബോംബോ ഓട്ടോ പാർട്ട്സ് ബഹ്റൈൻ )
റുഖിയ്യ ചാലപുറത്ത്, റസിയ പൊക്കുന്നു. ഖബറടക്കം ഞായർ വൈകിട്ട് 4.30ന് ചെലപ്രം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.