തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം. മൂന്നു തൊഴിലാളികള്‍ മരിച്ചു. നാല്‍പതോളം പേര്‍ക്ക് പരിക്ക്.
|
ഇവിടെ തുടര്‍ സ്‌ഫോടനങ്ങളുണ്ടാവുന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരിക്കുകയാണ്. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. മുണ്ടത്തിക്കോട് സതീഷിന്റെ പേരിലാണ് പടക്കനിര്‍മാണകേന്ദ്രത്തിന്റെ ലൈസന്‍സ്.
ALSO READ: അമിതവേഗത്തില്‍ പാഞ്ഞ ബൈക്ക് ലോറിക്കു പിന്നിലിടിച്ചുകയറി മൂന്ന് സഹോദരങ്ങള്‍ മരിച്ചു


