കോഴിക്കോട് ബാലുശ്ശേരിയില്‍ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ പെരിങ്ങോം സ്വദേശി ശീതള്‍ ശിവദാസ്(21), കോഴിക്കോട് കൊയിലാണ്ടി മേഞ്ഞണ്യം സ്വദേശി ഫിറോസ്(29)എന്നിവരാണ് പിടിയിലായത്.
|
അത്തോളിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവരില്‍ നിന്ന് 11.83 ഗ്രാം എംഡിഎംഎയും 5.44 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. വില്‍പ്പനയ്‌ക്കെത്തിച്ചതാണ് ലഹരി വസ്തുക്കളെന്ന് അധികൃതര്‍ അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022




