അബൂദബി: എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മകളായ ഒപെക്, ഒപെക് പ്ലസ് എന്നിവയില്‍ നിന്ന് യുഎഇ പിന്‍മാറി. യുഎഇ രൂപീകരണത്തിനു മുമ്പ് 1967ല്‍ അബൂദബി ഒപെക് സ്ഥാപകാംഗമാവുകയും 1971ല്‍ യുഎഇ രൂപീകൃതമായ ശേഷം ഇതു തുടരുകയുമായിരുന്നു.
|
ആറു പതിറ്റാണ്ടുകാലം ഒപെകിന്റെ ഭാഗമായി നിന്ന ശേഷമാണ് യുഎഇയുടെ കൂട്ടായ്മയില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് പ്രഖ്യാപിച്ചത്. എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് യുഎഇയുടെ തീരുമാനം.
ALSO READ: അവധി കഴിഞ്ഞ് ഗള്‍ഫിലേക്ക് തിരിച്ചുപോവാനിരിക്കെ മിന്നലേറ്റ് യുവാവ് മരിച്ചു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





